SPECIAL REPORT'ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ; എന്നിട്ടാകാം ടോള്‍ പിരിവ്'; പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി; നിര്‍ണായക കോടതി വിധി തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ഹര്ജിയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 11:23 AM IST